IndiaNEWS

സച്ചിൻ ഏത് കായികയിനത്തിലെ താരമാണെന്ന് അറിയില്ല; ചോദ്യപേപ്പറിൽ പിഴവുമായി ഗുജറാത്ത്

സംഭവം ഗുജറാത്തിലാണ് !
ക്രിക്കറ്റ് ഇതിഹാസം
സച്ചിൻ ഏത് കായികയിനത്തിലെ താരമാണെന്ന ചോദ്യത്തിന് നൽകിയിരിക്കുന്ന ഓപ്ഷനുകളിൽ ക്രിക്കറ്റില്ല.
പകരം ഹോക്കി, കബഡി, ഫുട്ബോൾ, ചെസ് എന്നിവയാണ് നൽകിയിരിക്കുന്നത്.
മൂന്നാം ക്ലാസിലേതാണ് ചോദ്യ പേപ്പർ !!
  .

Back to top button
error: