ഏപ്രിൽ ആറാം തീയതി വൈകിട്ട് ഏഴിന് പുറപ്പെട്ടു എന്‍ ഊര്, പൂക്കോട്ട് തടാകം, ഹണി മ്യൂസിയം, കാരപ്പുഴ ഡാം, മാവിലാതോട്, പഴശ്ശി സ്മാരകം കുറുവ ദ്വീപ് ബാണാസുരസാഗര്‍ ഡാം, ജൈന ക്ഷേത്രം, എടയ്ക്കല്‍ ഗുഹ, അമ്ബലവയല്‍, ഹെറിറ്റേജ് മ്യൂസിയം, സൂചിപ്പാറ വെള്ളച്ചാട്ടം മൂന്നു പകലും രണ്ട് രാത്രിയും വയനാടിന്റെ മനോഹാരിത ആസ്വദിക്കുന്നതിനും ജംഗിള്‍ സഫാരി, എന്‍ട്രി ഫീസ്, എന്നിവ ഉള്‍പ്പെടെ 4100 രൂപയാണ് ടിക്കറ്റ് നിരക്ക്. ഏഴിന് എ.സി ലോഫ്ലോര്‍ ബസില്‍ കൊച്ചിയിലെത്തി അഞ്ചുമണിക്കൂര്‍ കപ്പല്‍ യാത്ര കപ്പലിനുള്ളില്‍ ഭക്ഷണം, ഡി.ജെ, ലൈവ് പ്രോഗ്രാമുകള്‍ ഉള്‍പ്പെടെ ഒരാള്‍ക്ക് 3500 രൂപ. ഏഴിന് തന്നെ വാഗമണ്‍ മൂന്നാര്‍ ട്രിപ്പ് നടക്കും. കൂടാതെ തിരുവനന്തപുരം നഗരക്കാഴ്ചക്കൊപ്പം മാജിക്കിന്റെ മ്യൂസിയമായ മാജിക് പ്ലാനറ്റില്‍ ഭിന്നശേഷി കുട്ടികളുടെ കലാ വിരുതുകളിലും പങ്കെടുക്കുന്ന യാത്ര എ.സി ലോഫ്ലോര്‍ ബസില്‍ ഒരാള്‍ക്ക് 800 രൂപ നിരക്കാണ്. ഏപ്രില്‍ എട്ടിനും ഈ ട്രിപ് ഉണ്ടായിരിക്കും.
എട്ടിന് ഗവി യാത്രയോടൊപ്പം കുമളി എത്തി സ്റ്റേ ചെയ്തു അടുത്ത ദിവസം ജീപ്പ് ട്രക്കിങ്, മുന്തിരിത്തോപ്പ് കാഴ്ചകള്‍, സ്റ്റേ, ഭക്ഷണംക്യാമ്ബ് ഫയര്‍, ബോട്ടിങ് ഉള്‍പ്പെടെ 4100 രൂപയാണ് ഒരാള്‍ക്ക്.
മാജിക് പ്ലാനറ്റ് ട്രിപ്പ്, റോസ് മല ട്രിപ്പ്, മാമലക്കണ്ടം മൂന്നാര്‍ കാന്തല്ലൂര്‍ ട്രിപ്പ്, മറൈന്‍ഡ്രൈവ് സാഗരറാണി ട്രിപ് എന്നിവയും എട്ടിന് നടക്കും.
13ന് ഗവി ( 1650 രൂപ), 14ന് കന്യാകുമാരി (1200), 16ന് കുമരകം (1450), റോസുമല- തെന്മല (770), 21ന് ഗവി – കുമളി (4100), കൊച്ചി നെഫര്‍റ്റിറ്റി (3500), 22 ന് മൂന്നാര്‍ – കാന്തല്ലൂര്‍ – മാമലക്കണ്ടം (1770), മലക്കപ്പാറ – വണ്ടര്‍ലാ (3340), കുമരകം, കന്യാകുമാരി 23 ന് റോസ്മല, പൊന്മുടി (770), 27 ന് വയനാട് (4100), 29ന് ഗവി, മലക്കപ്പാറ – വണ്ടര്‍ലാ, തിരുവനന്തപുരം – ലുലുമാള്‍ (800), 30 ന് കൊച്ചി നെഫര്‍റ്റിറ്റി എന്നിങ്ങനെയാണ് ഏപ്രില്‍ മാസത്തെ മറ്റ് വിനോദ യാത്ര പാക്കേജ്.
അന്വേഷണങ്ങള്‍ക്കും വിശദവിവരങ്ങള്‍ക്കും: 97479 69768, 94477 21659, 94961 10124, 97478 14994.