IndiaNEWS

കർണാടകയിൽ കോൺഗ്രസ് 127 സീറ്റുവരെ നേടുമെന്ന് പ്രവചനം

ബെംഗളൂരു: കർണാടകയിൽ കോൺഗ്രസ് അധികാരത്തിലെത്തുമെന്ന് സി വോട്ടർ- എ.ബി.പി. അഭിപ്രായ സർവേ ഫലം. 224 മണ്ഡലങ്ങളുള്ള കർണാടകയിൽ 115 മുതൽ 127 സീറ്റുവരെ കോൺഗ്രസ് നേടുമെന്നാണ് പ്രവചനം.
ബി.ജെ.പി. 68 മുതൽ 80 വരെ സീറ്റുകൾ നേടുമെന്നും ജെ.ഡി.എസ്. 23 മുതൽ 35 സീറ്റുവരെ നേടുമെന്നും സർവേ പ്രവചിക്കുന്നു. മറ്റുള്ള കക്ഷികൾ രണ്ട് സീറ്റുവരേയും നേടും.

Back to top button
error: