തിരുവനന്തപുരം: കേരളത്തിൽ മാർച്ച് 31 വരെ ഇടിയോടുകൂടിയ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.
കഴിഞ്ഞ ദിവസങ്ങളിൽ ലഭിച്ചതുപോലെ വ്യാപകമായ വേനൽ മഴക്ക് സാധ്യത കുറവെങ്കിലും ഇടുക്കി, പത്തനംതിട്ട, കോട്ടയം,തിരുവനന്തപുരം, തൃശ്ശൂർ,പാലക്കാട് ജില്ലകളിലെ മലയോര മേഖലയിൽ മഴ ലഭിച്ചേക്കും എന്നാണ് റിപ്പോർട്ട്.