IndiaNEWS

ഏപ്രിൽ ഒന്നുമുതൽ രാജ്യത്ത് മരുന്നുവില 12 ശതമാനം കൂടും

ന്യൂഡൽഹി: രാജ്യത്താകമാനം അവശ്യമരുന്നുകളുടെ വില ഏപ്രിൽ ഒന്നുമുതൽ കൂടും.12 ശതമാനംവരെ വിലവർധനയ്ക്കാണ് നിർമാതാക്കൾക്ക് അനുമതി നൽകിയിരിക്കുന്നത്.അവശ്യമരുന്ന് പട്ടികയിൽ ഉൾപ്പെടാത്ത മരുന്നുകൾക്കും 10 ശതമാനംവരെ വിലകൂടും.
ആദ്യമായാണ് ഇത്രയും വലിയ വിലവർധന രാജ്യത്ത് നടപ്പാവുന്നത്.ചികിത്സച്ചെലവ് വൻതോതിൽ കൂടാൻ ഇത് വഴിയൊരുക്കും എന്നാണ് വിലയിരുത്തൽ.

Back to top button
error: