KeralaNEWS

ആലുവയിൽ പുഴയിൽ ചാടിയ പെൺകുട്ടിയെ രക്ഷിക്കാൻ പിന്നാലെ ചാടിയ 17കാരൻ മരിച്ചു; പെൺകുട്ടി രക്ഷപെട്ടു

ആലുവ: മാർത്താണ്ഡ വർമ്മ പാലത്തിൽ നിന്നും പെൺകുട്ടി പുഴയിലേക്ക് ചാടുന്നത് കണ്ട്  രക്ഷിക്കാൻ പിന്നാലെ ചാടിയ 17 വയസുകാരൻ മരിച്ചു. പെൺകുട്ടി പരിക്കുകളോടെ രക്ഷപ്പെട്ടു.ആലപ്പുഴ സ്വദേശി അഖിലയാണ് രക്ഷപെട്ടത്. തായിക്കാട്ടുകര സ്വദേശി ഗൗതമാണ് മരിച്ചത്.ഇന്ന് വൈകുന്നേരമായിരുന്നു സംഭവം.
പെൺകുട്ടിയെ രക്ഷിക്കുന്നതിനിടയിലാണ് ഗൗതമിന് പരിക്കേറ്റത്.ഗൗതമിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

Back to top button
error: