KeralaNEWS

രജിസ്ട്രേഷന്‍ കഴിയാത്ത വാഹനവുമായി അഭ്യാസ പ്രകടനം, ടയറിന് തീപിടിച്ചു, യുവാക്കള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

കാസര്‍കോട്: കുമ്പളം പച്ചമ്പളത്ത് അഭ്യാസ പ്രകടനത്തിനിടെ പുതിയ ഥാര്‍ വാഹനം കത്തി നശിച്ചു. പച്ചമ്പളം ഗ്രൗണ്ടില്‍ വെച്ചാണ് അപകടം.

ഗ്രൗണ്ടിലെ അഭ്യാസ പ്രകടനത്തിനിടെ രജിസ്ട്രേഷന്‍ പോലുമാകാത്ത വാഹനത്തിന്റെ ടയറിന് തീപിടിക്കുകയായിരുന്നു. തീപിടിച്ചതിന് പിന്നാലെ വാഹനത്തിലുണ്ടായിരുന്നവര്‍ ഇറങ്ങിയോടിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു. ഉപ്പളയില്‍ നിന്ന് ഫയര്‍ഫോഴ്‌സെത്തി തീയണച്ചു. വാഹനം പൂര്‍ണമായും കത്തി നശിച്ചു.

Signature-ad

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: