IndiaNEWS

സെക്രട്ടേറിയറ്റിലെ മുസ്ലിം പള്ളിയും ഹിന്ദു ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും സര്‍ക്കാര്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുന്നു

ഹൈദരാബാദ്:സെക്രട്ടേറിയറ്റ് സമുച്ചയത്തിനുള്ളിലെ മുസ്ലിം പള്ളിയും ഹിന്ദു ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും സര്‍ക്കാര്‍ വിശ്വാസികള്‍ക്കായി തുറന്നു കൊടുക്കുന്നു.25നാണ് പൊതുജനങ്ങള്‍ക്കായി ആരാധനാലയങ്ങള്‍ തുറന്ന് കൊടുക്കുക.

സെക്രട്ടേറിയറ്റ് പുനര്‍നിര്‍മിച്ചപ്പോള്‍ പഴയ സമുച്ചയത്തില്‍ ഉണ്ടായിരുന്ന മുസ്ലിം പള്ളിയും ക്ഷേത്രവും ക്രിസ്ത്യന്‍പള്ളിയും അതോടൊപ്പം പണിതു നല്‍കുമെന്ന് മുഖ്യമന്ത്രി കെ.ചന്ദ്രശേഖര്‍ റാവു ഉറപ്പുനല്‍കിയിരുന്നു. ഈ ആരാധനാലയങ്ങളില്‍ പ്രധാന ഉത്സവങ്ങളും നടക്കും.

Back to top button
error: