IndiaNEWS

തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ച് ആറ് പേർ മരിച്ചു

തിരുച്ചിറപ്പള്ളി:തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ കാറും ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആറ് പേർ മരിച്ചു.
സേലത്തു നിന്നും കുംഭകോണത്തിലേക്ക് ക്ഷേത്ര ദര്ശനത്തിന് പോയ കുടുംബമാണ് അപകടത്തിൽ പെട്ടത്. തടി കയറ്റിവന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.
മരിച്ചവരിൽ ഒരു സ്ത്രീയും കുട്ടിയും ഉൾപ്പെടുന്നു.പോലീസെത്തി മേൽനടപടികൾ സ്വീകരിച്ചു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: