NEWS

കെഎസ്ആർടിസി ബസ് എറിഞ്ഞുതകർത്ത രണ്ടാമത്തെ പ്രതിയും പിടിയിൽ

പന്തളം: പോപ്പുലർ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹർത്താലിൽ പന്തളത്തു കെഎസ്ആർടിസി ബസ് എറിഞ്ഞു തകർത്ത കേസിലെ രണ്ടാമത്തെ പ്രതിയെയും പന്തളം പോലീസ് അറസ്റ്റ് ചെയ്തു.
പുന്തല, കക്കട, പാങ്ങായി മലയിൽ റമീസ് റസാഖ് ( 21) ആണ് അറസ്റ്റിലായത്.
ഇന്ന് ഉച്ചയോടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

Back to top button
error: