NEWS

തൃ​ശൂ​രി​ല്‍ പോ​ലീ​സു​കാ​ര​നെ​തി​രെ പോ​ക്‌​സോ കേ​സ്

തൃ​ശൂ​ര്‍: തൃ​ശൂ​രി​ല്‍ പോ​ലീ​സു​കാ​ര​നെ​തി​രെ പോ​ക്‌​സോ കേ​സ്. തൃ​ശൂ​ര്‍ പു​ല്ലൂ​ര്‍ സ്വ​ദേ​ശി ര​തീ​ഷി​നെ​യാ​ണ് പോക്സോ നിയമപ്രകാരം അ​റ​സ്റ്റ് ചെ​യ്ത​ത്.
ബ​സി​ല്‍ പ​തി​നേ​ഴു​കാ​രി​ക്ക് നേ​രെ‌ ലൈം​ഗീ​ക അ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പ​രാ​തി. അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Back to top button
error: