NEWS

നബി ദിനം: യുഎഇയിലെ സ്വകാര്യ മേഖലയ്ക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു

അബുദാബി:മുഹമ്മദ് നബിയുടെ ജന്മദിനത്തോടനുബന്ധിച്ച് 2022 ഒക്ടോബര്‍ 8 ശനിയാഴ്ച സ്വകാര്യ മേഖലയിലെ എല്ലാ ജീവനക്കാര്‍ക്കും ശമ്പളത്തോടുകൂടിയ അവധിയായിരിക്കുമെന്ന് യുഎഇ മാനവ വിഭവശേഷി, സ്വദേശിവല്‍ക്കരണ മന്ത്രാലയം അറിയിച്ചു.
മുഹമ്മദ് നബിയുടെ ജന്മദിനം റബി അല്‍ അവ്വല്‍ 12-ാം തീയതിയാണ്.

Back to top button
error: