NEWS

ഏ​ഴ് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ എഴുപതുകാരന്‍ പിടിയില്‍

​ട​ക്ക​ഞ്ചേ​രി: ഏ​ഴ് വ​യ​സ്സു​കാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ എഴുപതുകാരന്‍ പിടിയില്‍. തെ​ക്കേ​പ്പൊ​റ്റ തൂ​പ്പും​കാ​ട് അ​ബ്ദു​ല്‍ റ​ഹ്മാ​നെ​യാ​ണ് വ​ട​ക്ക​ഞ്ചേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
രണ്ടാം ക്ലാസുകാരിയെ പലതവണ പീഡിപ്പിച്ചെന്നാണു കേസ്.കു​ട്ടി​ക്ക് ശാ​രീ​രി​ക അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ എത്തിച്ചപ്പോഴാണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്.
കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്രതിയെ റി​മാ​ന്‍​ഡ് ചെ​യ്തു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: