CrimeNEWS

കോയമ്പത്തൂരില്‍ ബി.ജെ.പി. ഓഫീസിന് നേരെ പെട്രോള്‍ ബോംബ് എറിഞ്ഞു

കോയമ്പത്തൂര്‍: നഗരത്തില്‍ ബി.ജെ.പി. ഓഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണം. ഗാന്ധിപുരം വി.കെ.കെ. മേനോന്‍ റോഡിലാണ് സംഭവം. ബൈക്കിലെത്തിയവര്‍ പെട്രോള്‍ ബോംബ് എറിയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

രാത്രി 8.30 ഓടെയാണ് സംഭവം. ബോംബ് പൊട്ടാത്തതിനാല്‍ അപകടം ഒഴിവായി. കാട്ടൂര്‍ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

 

Back to top button
error: