NEWS

ഓണം ബംബർ 25 കോടി തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ തിരുവോണം ബംപര്‍ ഒന്നാം സമ്മാനം തിരുവനന്തപുരത്ത് വിറ്റ ടിക്കറ്റിന്. TJ 750605 എന്ന നമ്ബറിനാണ് ഒന്നാം സമ്മാനമായ 25 കോടി.
ഭഗവതി ഏജന്‍സിയിലെ തങ്കരാജ് എന്ന ഏജന്റ് ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. രണ്ടാം സമ്മാനമായ അഞ്ച് കോടി കോട്ടയത്ത് വിറ്റ ടിക്കറ്റിനാണ് ലഭിച്ചത്. TG 270912 എന്ന നമ്ബറിനാണ് സമ്മാനം.

Back to top button
error: