NEWS

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി വിച്ഛേദിച്ചു

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ വൈദ്യുതി കെഎസ്‍ഇബി വിച്ഛേദിച്ചു.
രണ്ടരക്കോടി രൂപയോളം കുടിശ്ശിക വരുത്തിയതിനെ തുടർന്നാണ് വൈദ്യുതി വിച്ഛേദിച്ചതെന്ന് കെഎസ്ഇബി അറിയിച്ചു.
ഈ മാസം 28 ന് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരം നടക്കാനിരിക്കെയാണ് സംഭവം.

Back to top button
error: