NEWS

ട്രെ​യി​നി​ല്‍ ക​യ​റു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി വീ​ണ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു

ബം​ഗ​ളൂ​രു: ട്രെ​യി​നി​ല്‍ ക​യ​റു​ന്ന​തി​നി​ടെ കാ​ല്‍ വ​ഴു​തി വീ​ണ് അ​ച്ഛ​നും മ​ക​നും മ​രി​ച്ചു. ബം​ഗ​ളൂ​രു സ്വ​ദേ​ശി മോ​ഹ​ന്‍ പ്ര​സാ​ദ് (70), മ​ക​നും ഭ​ദ്രാ​വ​തി​യി​ല്‍ താ​മ​സ​ക്കാ​ര​നു​മാ​യ അ​മ​ര്‍​നാ​ഥ് (30) എ​ന്നി​വ​രാ​ണ് മരണപ്പെട്ടത്.
ഭ​ദ്രാ​വ​തി​യി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് സം​ഭ​വം. ത​ല​ഗു​പ്പ- ബം​ഗ​ളൂ​രു- മൈ​സൂ​രു ട്രെ​യി​നി​ല്‍ ക​യ​റാ​നു​ള്ള ശ്ര​മ​ത്തി​നി​ടെയാണ് അപകടം സംഭവിച്ചത്. മകന്‍ അ​മ​ര്‍​നാ​ഥി​നെ കാ​ണാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു പിതാവ് മോ​ഹ​ന്‍ പ്ര​സാ​ദ്.

ഇ​രു​വ​രും സ്റ്റേ​ഷ​നി​ലെ​ത്തി​യ​പ്പോ​ള്‍ ട്രെ​യി​ന്‍ നീ​ങ്ങി​ത്തു​ട​ങ്ങി​യി​രു​ന്നു. ഇ​തി​നി​ടെ അ​മ​ര്‍​നാ​ഥ് ക​യ​റാ​ന്‍ ശ്ര​മം ന​ട​ത്തി​യ​​തോ​ടെ കാ​ല്‍​തെ​ന്നി പ്ലാ​റ്റ്ഫോ​മി​നും ട്രെ​യി​നി​നു​മി​ട​യി​ല്‍ പെ​ടു​ക​യാ​യി​രു​ന്നു. മ​ക​നെ ര​ക്ഷി​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ടെ പി​താ​വും അപകടത്തില്‍പ്പെടുകയായിരുന്നു.

Back to top button
error: