NEWS

റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

കോട്ടയം: അതിരമ്ബുഴയില്‍ റോഡിലെ കുഴിയില്‍ വീണ് ബൈക്ക് യാത്രികന്‍ മരിച്ചു.

അതിരമ്ബുഴ ഓണംതുരുത്ത് സ്വദേശി കെ.കെ റെജിയാണ് (45) മരിച്ചത്. അതിരമ്ബുഴ മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ വീണ് നിയന്ത്രണം നഷ്‌ടമായ ബൈക്ക് റോഡരികില്‍ പാര്‍ക്ക് ചെയ്‌തിരുന്ന കാറിനു പിറകില്‍ ഇടിക്കുകയായിരുന്നു.

 

 

ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ് ബോധരഹിതനായ റെജിയെ നാട്ടുകാർ ആശുപത്രിയില്‍ എത്തിച്ചപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

Back to top button
error: