NEWS

താമരശേരി ചുങ്കത്ത് ടിപ്പര്‍ ഇടിച്ച്‌ യുവതി മരിച്ചു

കോഴിക്കോട്: താമരശേരി ചുങ്കത്ത് ടിപ്പര്‍ ഇടിച്ച്‌ യുവതി മരിച്ചു. ഫാത്തിമ സാജിദയാണ് മരിച്ചത്.മുപ്പത് വയസ്സായിരുന്നു.
ഇന്നലെ രാവിലെ ഏഴേകാലോടെയാണ് അപകടം. കുട്ടിയെ സ്കൂള്‍ ബസില്‍ കയറ്റി വിട്ട് റോഡരികില്‍ നില്‍ക്കുമ്ബോള്‍ അമിത വേഗത്തിലെത്തിയ ടിപ്പര്‍ ഇടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ടിപ്പര്‍ ലോറിയും ഡ്രൈവറെയും താമരശേരി പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

Back to top button
error: