NEWS

റോഡിലെ കുഴി വീണ്ടും ജീവനെടുത്തു;ആലപ്പുഴയിൽ ലോറിക്കടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം

ആലപ്പുഴ : സ്വകാര്യബസ് ബൈക്കിൽ തട്ടിയതിനെ തുടർന്ന് ലോറിക്കടിയിലേക്ക് വീണ യുവാവിന് ദാരുണാന്ത്യം.പുന്നപ്ര ഗീതാഞ്ജലിയില്‍ അനീഷ് കുമാര്‍ (ഉണ്ണി 28) ആണ് മരിച്ചത്.
സ്വകാര്യബസിനെ മറികടക്കുന്നതിനിടെ റോഡിലെ കുഴി കണ്ട് ബൈക്ക് വെട്ടിച്ചപ്പോള്‍ ബസ് തട്ടി ലോറിക്കടിയില്‍ പെടുകയായിരുന്നു. മൃതദേഹം വണ്ടാനം മെഡി.കോളജ് ആശുപത്രി മോര്‍ച്ചറിയിൽ.

Back to top button
error: