ഒമാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

മസ്‍കത്ത്: ഒമാനില്‍ ഉണ്ടായ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. മലപ്പുറം പൊന്നാനി കടവനാട് കക്കാട്ട് ബാലകൃഷ്ണന്റെയും (മോഹനന്‍) ജയശ്രീയുടെയും മകന്‍ ഷിജില്‍ (32) ആണ് മരിച്ചത്.

ഒമാനിലെ ഖസബിലായിരുന്നു അപകടം സംഭവിച്ചത്.

ഒമാനിലെ ഒരു കമ്ബനിയില്‍  ട്രക്ക് ഡ്രൈവറായി ജോലി ചെയ്‍തുവരികയായിരുന്നു.

 

 

ഭാര്യ: അമൃത. മകൾ: ശിവാത്മിക.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version