സർക്കാരിനെതിരെ തിരിയാൻ കേരളത്തിലെ യുഡിഎഫ് നേതാക്കൾ ബിജെപി നേതൃത്വത്തെ സമീപിച്ചു: പിണറായി വിജയൻ

കൊല്ലം: കേന്ദ്ര ഏജന്‍സികളെ സര്‍ക്കാറിനെതിരെ ഉപയോഗിക്കാന്‍ യുഡിഎഫ് നേതാക്കള്‍ ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

അങ്ങനെയാണ് കിഫ്ബിക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയതെന്നും അദ്ദേഹം ആരോപിച്ചു.

 

 

കേരളത്തെ വികസനം തടയാനാണ് ഇ.ഡി ശ്രമിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ വികസനം നടക്കുന്നത് കിഫ്ബിയിലൂടെയാണ്. അതുകൊണ്ടാണ് കിഫ്ബിക്കെതിരെ നീക്കം നടത്തുന്നത്. നാടിനെ തകര്‍ക്കാന്‍ വേണ്ടിയാണ് യുഡിഎഫ് നിലകൊള്ളുന്നത്. അതിനൊപ്പം കേന്ദ്രവും ചേരുകയാണെന്നും മുഖ്യമന്ത്രി ആരോപിച്ചു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version