NEWS

വൻതോതിൽ ഡോളര്‍ വിറ്റൊഴിച്ച് റിസർവ് ബാങ്ക്

ന്യൂഡൽഹി : പണപ്പെരുപ്പം തുടർച്ചയായ ആറാം മാസവും ഉയർന്നതോടെ കരുതൽ ശേഖരത്തിൽ നിന്നും വൻതോതിൽ ഡോളർ വിറ്റൊഴിച്ച് റിസർവ് ബാങ്ക്.
രൂപയുടെ തളര്‍ച്ചയുടെ ആഘാതം കുറയ്ക്കാനാണ് നിലവിലെ കരുതല്‍ ശേഖരത്തില്‍ നിന്നും വന്‍ തോതിലാണ് ആര്‍ബിഐയ്ക്ക് ഡോളര്‍ വിറ്റഴിക്കേണ്ടി വന്നത്.കൂടാതെ, ഇന്ത്യന്‍ മൂലധന വിപണിയില്‍ നിന്ന് വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്കും  ഉയരുകയാണ്.
വിദേശ നാണയ ശേഖരമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇന്ത്യ.

Back to top button
error: