NEWS

ക്ഷേത്രക്കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു

തിരുവല്ല: ക്ഷേത്രക്കുളത്തില്‍ വീണ് വിദ്യാര്‍ത്ഥി മരിച്ചു
മനയ്ക്കച്ചിറ സ്വദേശി കാശിനാഥൻ (16) ആണ് മരിച്ചത്.കൂട്ടുകാർക്കൊപ്പം ക്ഷേത്ര കുളത്തിൽ കുളിക്കാൻ എത്തിയതായിരുന്നു.
രാവിലെ 11.30 യോടെയാണ് സംഭവം. ഒപ്പം ഉണ്ടായിരുന്ന വിദ്യാർത്ഥികളുടെ ബഹളം കേട്ട് നാട്ടുകാർ എത്തി കരയ്ക്കെത്തിച്ചപ്പോഴേക്കും കാശിനാഥൻ മരിച്ചിരുന്നു.

Back to top button
error: