NEWS

വീട്ടിലെ പല്ലി ശല്യം ഒഴിവാക്കാൻ ഇത് മാത്രം മതി

ല്ലികളെ വളരെയെളുപ്പം തുരത്താൻ പറ്റുന്ന ഒരു മരുന്നിനെ പറ്റിയാണ് ഇവിടെ പറയുന്നത്.നമുക്കു തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ. അര ഗ്ലാസ് വെള്ളമാണ് അതിന് ആദ്യം വേണ്ടത്.

അതിലേക്ക് ഒരു സവാള നല്ലപോലെ മിക്സിയിൽ അടിച്ചു ചേർക്കണം.പിന്നീട് വേണ്ടത് ഡെറ്റോൾ ആണ്. പിന്നീട് ഇതിലേക്ക് ആവശ്യമുള്ളത് ഒരു ടേബിൾ സ്പൂൺ സിട്രിക് ആസിഡ് ആണ്. വെള്ളത്തിൽ ഇത് മൂന്നും മിക്സ് ചെയ്യണം.പിന്നീട് പല്ലികൾ ഉള്ളയിടത്ത് ഇത് അൽപ്പാൽപ്പം സ്പ്രേ ചെയ്യണം. ഇതിന്റെ മണം അടിച്ചിൽ പല്ലികൾ പിന്നെ വീടിന്റെ പരിസരത്ത് പോലും വരില്ല.

 

 

വളരെ എളുപ്പത്തിൽ തന്നെ പല്ലുകളെ വീട്ടിൽ നിന്ന് തുരത്താൻ സാധിക്കുന്ന ഒരു വിദ്യയാണിത്.

Back to top button
error: