NEWS

ഒമാനിൽ ബസ് അപകടം;5 മരണം

മസ്‌ക്കറ്റ്: ഒമാനിലുണ്ടായ ബസ് അപകടത്തില്‍ അഞ്ച് പേർ മരിച്ചു. ഒമാനിലെ ദാഖിലിയ ഗവര്‍ണറേറ്റിലായിരുന്നു സംഭവം. അപകടത്തില്‍ 14 പേര്‍ക്ക് പരിക്കേറ്റു.
അല്‍ ഹംറ വിലായത്തിലെ ജബല്‍ ശര്‍ഖില്‍ ഇന്ന് രാവിലെയായിരുന്നു ബസ് അപകടം. ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരുക്കേറ്റവരുടെ നില ഗുരുതരമാണ്. ഇവരെ ആശുപത്രികളില്‍ എത്തിച്ചു.

Back to top button
error: