KeralaNEWS

ഫോട്ടോഗ്രാഫർ കൃജേക്ഷ് കാഞ്ഞങ്ങാട് തുങ്ങി മരിച്ചു

കാഞ്ഞങ്ങാട്: യുവ ഫോട്ടോഗ്രാഫർ തൂങ്ങി മരിച്ചു.വെള്ളിക്കോത്ത് ആടോട്ട് പീടികവളപ്പിൽ ജാനകിയമ്മയുടെ മകൻ കൃജേഷിനെ(34)യാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.

ഇന്നലെ രാത്രി 12 മണിക്ക് ശേഷം വീടിന് സമീപത്തെ മാവിൻ കൊമ്പിൽ തൂങ്ങിയ
യുവാവിനെ രക്ഷപ്പെടുത്തി
സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഹൊസ്ദുർഗ് പോലീസ് ഇൻക്വസ്റ്റ് നടത്തി. റീന ഏക സഹോദരിയാണ്.

Back to top button
error: