LIFEMovie

ഷാജി കൈലാസിന്റെ കാപ്പയിൽ നിന്നും മഞ്ജു വാര്യർ പിന്മാറി

ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന “കാപ്പ”എന്ന ചിത്രത്തിൽ നിന്നും നടി മഞ്ജു വാര്യർ പിന്മാറി. തല അജിത്തിൻ്റെ ചിത്രത്തിലെ തിരക്കുകൾ കാരണം ആണ് താരം പിന്മാറിയതെന്നാണ് അറിയാൻ സാധിച്ചത്. നിലവിൽ താരം അജിത്തിൻ്റെ തമിഴ് ചിത്രത്തിൻ്റെ തിരക്കുകളിൽ ആണ്.

രണ്ടു കാലഘട്ടത്തിൻ്റെ കഥ പറയുന്ന ചിത്രത്തിൽ അജിത്തിൻ്റെ നായികയായാണ് മഞ്ജു വാര്യർ എത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷ നൽകുന്ന ചിത്രം തന്നെ ആയിരിക്കും അജിത്ത് മഞ്ജു വാര്യർ ചിത്രം.

Back to top button
error: