NEWS

ഇഷ യോഗ കേന്ദ്രത്തില്‍ യുവാവിനെ മരിച്ച ചെയ്ത നിലയില്‍ കണ്ടെത്തി

കോയമ്പത്തൂർ:ഇഷ യോഗ കേന്ദ്രത്തില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.

വിശാഖപട്ടണം സ്വദേശി ഗുല്ലു രമണയെന്ന 32കാരനാണ് മരിച്ചത്. മാനസിക സമ്മര്‍ദം കുറക്കുകയെന്ന ലക്ഷ്യത്തോടെ ആറുമാസത്തെ യോഗ പരിപാടിയില്‍ പങ്കെടുക്കാന്‍ ജൂലൈ 15 മുതല്‍ ഇഷ കേന്ദ്രത്തില്‍ താമസിച്ചുവരുകയായിരുന്നു.

 

 

 

വെള്ളിയാഴ്ച രാവിലെ 7.30ഓടെയാണ് അദ്ദേഹം താമസിച്ചിരുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ആലാന്തുറ പൊലീസ് കേസെടുത്തു.

Back to top button
error: