NEWS

പഞ്ചാബിൽ ഒരു കുടുംബത്തിലെ നാലുപേരെ മരിച്ച നിലയിൽ കണ്ടെത്തി

ചണ്ഡീഗഡ്: പഞ്ചാബില്‍ കാണാതായ ഒരു കുടുംബത്തിലെ നാലുപേരെ ഫരീദ്കോട്ടിലെ സിര്‍ഹിന്ദ് ഫീദര്‍ കനാലില്‍ മരിച്ച നില‍യില്‍ കണ്ടെത്തി.
ഭരംജിത് സിംഗ്, ഭാര്യ രൂപീന്ദര്‍ കൗര്‍, അവരുടെ 13 ഉം 11 ഉം വയസ്സുള്ള മക്കള്‍ എന്നിവരെയാണ് കനാലില്‍ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ജൂണിലാണ് ഭരംജിത്ത് സിംഗിനെയും കുടുംബത്തെയും കാണാതാവുന്നത്.

Back to top button
error: