NEWS

നിങ്ങളുടെ മൊബൈലിൽ ഈ ആപ്പുകൾ ഉണ്ടെങ്കിൽ ഉടനടി നീക്കം ചെയ്യുക

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് അപകടകരമായ 50 ആപ്പുകൾ നീക്കം ചെയ്തിട്ടുണ്ട്. ഇവ നിങ്ങളുടെ ഫോണില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ അത് ഡിലീറ്റ് ചെയ്യുക. ഗവേഷകര്‍ ഗൂഗിളിലേക്ക് വിവരങ്ങള്‍ കൈമാറിയതിന്റെ അടിസ്ഥാനത്തില്‍ കമ്പനി ഈ ആപ്പുകൾ പരിശോധിച്ച്‌ ഉടനടി നീക്കം ചെയ്യുകയായിരുന്നു.
എന്നാല്‍ നിരോധനത്തിന് മുൻപ് ഈ ആപ്പുകൾ മൂന്ന് ലക്ഷത്തിലധികം തവണ ഡൗണ്‍ലോഡ് ചെയ്യപ്പെട്ടിട്ടുണ്ട്.

അപകടകരമായ ആപ്പുകൾ ഇവയാണ്
 
 
Simple Note Scanner
Universal PDF Scanner
Private Messenger
Premium SMS
Smart Messages
Text Emoji SMS
Blood Pressure Checker
Funny Keyboard
Memory Silent Camera
Custom Themed Keyboard
Light Messages
Themes Photo Keyboard
Send SMS
Themes Chat Messenger
Instant Messenger
Cool Keyboard
Fonts Emoji Keyboard
Mini PDF Scanner
Smart SMS Messages
Creative Emoji Keyboard
Fancy SMS
Fonts Emoji Keyboard i
keyboards personal Message
Funny Emoji Message
Magic Photo Editor
Professional Messages
All Photo Translator
Chat SMS
Smile Emoji
Wow Translator
All Language Translate
Cool Messages
Blood Pressure Diary
Chat Text SMS
Hi Text SMS
Emoji Theme Keyboard
iMessager
Camera TranslatorCome Messages
Painting Photo Editor
Rich Theme Message
Quick Talk Message
Advanced SMS
Professional Messenger
Classic Game Messenger

Style Message
Private Game Messages
Timestamp Camera
Social Message

 

Text SMS

Back to top button
error: