NEWS

അറ്റകുറ്റപണികൾ; ഷാർജയിലെ റോഡ് മൂന്നാഴ്ച അടച്ചിടും

ഷാർജ :ശൈഖ് അബ്ദുല്‍കരീം അല്‍ബക്രി സ്‌ക്വയര്‍ മുതല്‍ റാശിദ് ബിന്‍ മുഹമ്മദ് ബിന്‍ ഖാദിം സ്‌ക്വയര്‍ വരെയുള്ള ശൈഖ് സുല്‍ത്താന്‍ ബിന്‍ സഖ് ര്‍ അല്‍ഖാസിമി സ്ട്രീറ്റ് മൂന്നാഴ്ചത്തേക്ക് അടച്ചിടുമെന്ന് ഷാര്‍ജ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
അറ്റകുറ്റപണികള്‍ക്ക് ഈ മാസം 21 മുതല്‍ ആഗസ്ത് 10 വരെയാണ് സ്ട്രീറ്റ് അടച്ചിടുക. വാഹന യാത്രികള്‍ ബദല്‍ റൂട്ടുകള്‍ ഉപയോഗിക്കണമെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

Back to top button
error: