LocalNEWS

പൂപ്പാറയ്ക്കടുത്ത് വാൻ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്ക്, മൂന്നുപേരുടെ നില ഗുരുതരം

ഇടുക്കി: കൊച്ചി ധനുഷ്കോടി ദേശീയപാത 185 ൽബി.എൽ റാമിന് സമീപം വിളക്കിൽ മിനിവാൻ കൊക്കയിലേക്ക് മറിഞ്ഞ് ആറു പേർക്ക് പരിക്ക്. മൂന്നുപേരുടെ നീല ഗുരുതരം. പൂപ്പാറയിൽ നിന്നും ബോഡിയിലേക്ക് പോയ വാൻ ബി എൽ റാമിന് സമീപം താഴേക്ക് മറിയുകയായിരുന്നു.
ഡ്രൈവർക്ക് ഫിക്സ് വന്നതാണ് അപകട കാരണം.
വാഹനത്തിൽ 10 ഓളം പേർ ഉണ്ടായിരുന്നു.

Back to top button
error: