NEWS

മോ​ദി, ബി​ജെ​പി എ​ന്നീ വാ​ക്കു​ക​ളാ​ണ് ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വെ​റു​പ്പു​ള​വാ​ക്കു​ന്ന​ത്: കെ സു​ധാ​ക​ര​ന്‍ 

ക​ണ്ണൂ​ര്‍: പാ​ര്‍​ല​മെ​ന്‍റി​ന്‍റെ വ​ര്‍​ഷ​കാ​ല സ​മ്മേ​ള​നം തു​ട​ങ്ങാ​നി​രി​ക്കെ അ​ണ്‍​പാ​ര്‍​ല​മെ​ന്‍റ​റി വാ​ക്കു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​വ മോ​ദി​യെ​ന്ന പേ​രി​ന്‍റെ വി​ശേ​ഷ​ണ​ങ്ങ​ളും പ​ര്യാ​യ​ങ്ങ​ളു​മാ​ണെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. സുധാകരൻ എംപി.മോ​ദി, ബി​ജെ​പി എ​ന്നീ വാ​ക്കു​ക​ളാ​ണ് ജ​ന​ങ്ങ​ളു​ടെ മ​ന​സി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ വെ​റു​പ്പു​ള​വാ​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.
സ​ഭ്യ​ത​യ്ക്ക് നി​ര​ക്കാ​ത്ത ചെ​യ്തി​ക​ളാ​ണ് കു​റേ വ​ര്‍​ഷ​ങ്ങ​ളാ​യി ഇ​വ​ര്‍ കാ​ട്ടിക്കൂട്ടുന്ന​ത്. എ​തി​ര്‍​ശ​ബ്ദ​ങ്ങ​ളു​ടെ മൂ​ര്‍​ച്ച കു​റ​യ്ക്കാ​നും പ്ര​തി​ഷേ​ധ​ങ്ങ​ളെ അ​ടി​ച്ച​മ​ര്‍​ത്താ​നു​മു​ള്ള തു​ഗ്ല​ക് പ​രി​ഷ്കാ​ര​മാ​ണ് ഇ​തി​ലൂ​ടെ സ​ഭ​യി​ല്‍ ന​ട​പ്പാ​ക്കാ​ന്‍ പോ​കു​ന്ന​ത്. മോ​ദി അ​ര്‍​ഹി​ക്കു​ന്ന പ​ദ​പ്ര​യോ​ഗം സ​ഭ​യ്ക്ക​ക​ത്തും പു​റ​ത്തും തു​ട​രാ​നാ​ണ് താ​നാ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

Back to top button
error: