NEWS

കോട്ടയത്ത് കോളജ് കെട്ടിടത്തില്‍ നിന്നും ചാടിയ പെൺകുട്ടി മരിച്ചു 

കോട്ടയം:  കോളജ് കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി മരിച്ചു. പന്തളം എടപ്പോണ്‍ സ്വദേശിനിയായ ദേവിക (21) ആണ് മരിച്ചത്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് ബിസിഎം
കോളജ് കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ നിന്നും ദേവിക ചാടിയത്.ആശുപത്രിയില്‍ ക്രിറ്റിക്കല്‍ ഐ.സി.യുവില്‍ ചികിത്സയിലിയിരിക്കെയാണ് മരണം സംഭവിച്ചത്.മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയായിരുന്നു.

Back to top button
error: