NEWS

വൈദ്യുതി മുടക്കവും വൈദ്യുതി ബില്ലുമെല്ലാം ഇനി മൊബൈലിൽ അറിയാം; ചെയ്യേണ്ടത് ഇത്രമാത്രം

വൈദ്യുതി തടസ്സം സംബന്ധിച്ച മുന്നറിയിപ്പുകളും വൈദ്യുതി ബിൽ സംബന്ധിച്ച വിവരങ്ങളും തത്സമയം ഉപഭോക്താക്കളിലേക്ക് എത്തിക്കുവാനുള്ള കെ എസ് ഇ ബിയുടെ സംവിധാനമാണ് Bill Alert & Outage Management System.
തികച്ചും സൗജന്യമായ ഈ സംവിധാനത്തിൽ അനായാസം രജിസ്റ്റർ ചെയ്യാം.
https://wss.kseb.in/selfservices/registermobile  എന്ന വെബ്സൈറ്റിൽ നമ്മുടെ 13 അക്ക കൺസ്യൂമർ നമ്പരും തൊട്ടു മുമ്പുള്ള ബിൽ നമ്പരും നൽകി ലോഗിൻ ചെയ്യാം. തുടർന്ന് മൊബൈൽ നമ്പരും ഇ മെയിലും നൽകി രജിസ്റ്റർ ചെയ്യാം

Back to top button
error: