NEWS

മൺസൂൺ ബമ്പർ നറുക്കെടുപ്പ് ജൂലൈ 17-ന്

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ഇത്തവണത്തെ മൺസൂൺ ബമ്പർ(BR-86) നറുക്കെടുപ്പ് ജൂലൈ 17-ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് നടക്കും.
10 കോടി രൂപയാണ് ഒന്നാം സമ്മാനം.50 ലക്ഷം രൂപ രണ്ടാം സമ്മാനവും 5 ലക്ഷം രൂപ മൂന്നാം സമ്മാനവുമാണ്.1 ലക്ഷം രൂപയാണ് നാലാം സമ്മാനം.
5000,2000,1000,500,100 എന്നിങ്ങനെയാണ് മറ്റ് സമ്മാനങ്ങൾ.250 രൂപയാണ് ടിക്കറ്റ് വില.

Back to top button
error: