SportsTRENDING

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികം:ഇന്ത്യയും ലോക ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് ശ്രമം

സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷീകത്തോടനുബന്ധിച്ച് ഇന്ത്യയും ലോക ഇലവനും തമ്മിലുള്ള ക്രിക്കറ്റ് മത്സരത്തിന് ശ്രമം. കേന്ദ്ര സർക്കാർ ഇത്തരമൊരു നി‍ർദേശം ബിസിസിഐക്ക് മുന്നിൽ വച്ചതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയമാണ് ഇതു സംബന്ധിച്ച് ബിസിസിഐക്ക് മുന്നിൽ നിർദേശം വെച്ചത്.

സ്വാതന്ത്ര്യത്തിന്റെ 75-ാ വാർഷികത്തോടനുബന്ധിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന ആസാദി കാ അമൃത് മഹോത്സവ് ക്യാപെയിനിന്റെ ഭാ​ഗമായിട്ടാണ് ക്രിക്കറ്റ് മത്സരം നടത്തുന്നത്.

 

Back to top button
error: