NEWS

മുതിർന്ന കോൺഗ്രസ് നേതാവ് ആനന്ദ് ശര്‍മ്മ ബിജെപിയിലേക്ക്

ന്യൂഡൽഹി:
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും വിമതരുടെ ഗ്രൂപ്പായ ജി-23 ലെ അംഗവുമായ ആനന്ദ് ശര്‍മ്മ ബിജെപിയിലേക്ക്.
 ഇത് സംബന്ധിച്ച് ബി.ജെ.പി അധ്യക്ഷന്‍ ജെ.പി നദ്ദയുമായി ആനന്ദ് ശർമ്മ ഇന്നലെ കൂടിക്കാഴ്ച നടത്തി.അദ്ദേഹം
ഉടൻ ബി. ജെ. പി.യിൽ ചേരും എന്നാണ് സൂചന.

Back to top button
error: