NEWS

ദുബായ് മെഹസുസ് ലോട്ടറി; പന്തളം സ്വദേശിക്ക് 21.5 കോടി

ദുബായ്: മെഹസുസ് ലോട്ടറി നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ 21.5 കോടി പന്തളം സ്വദേശി അനീഷിന്.
32 വർഷത്തിലേറെയായി പ്രവാസിയായ അനീഷ് കഴിഞ്ഞ അഞ്ചു വർഷങ്ങളായി മെഹസുസ് ലോട്ടറി നറുക്കെടുപ്പിൽ പങ്കെടുത്തു വരുന്നു.ഇതാദ്യമായാണ് സമ്മാനം.

Back to top button
error: