25 കോടിയുമായി ഓണം ബംബർ വരുന്നു!!

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനവുമായി ഓണം ബംബർ വരുന്നു.
25 കോടിയാണ് ഒന്നാം സമ്മാനം എന്നാണ് വിവരം.ടിക്കറ്റ് വില 500 രൂപയാണെന്നും പറയപ്പെടുന്നു.സെപ്തംബർ 18-നാണ് നറുക്കെടുപ്പ് വച്ചിരിക്കുന്നത്.
കഴിഞ്ഞ വർഷം 12 കോടിയായിരുന്നു ഒന്നാം സമ്മാനം.ടിക്കറ്റ് വില 250 രൂപയും.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version