
കോട്ടയം: തീവണ്ടി യാത്രയ്ക്കിടെ എട്ടര ലക്ഷം രൂപയുടെ ആഭരണങ്ങള്‍ അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിലെ പ്രതി മൂന്ന് മാസങ്ങള്‍ക്ക് ശേഷം പിടിയില്‍.
ഈറോഡ് ആര്. പി. എഫ്. ഉദ്യോഗസ്ഥരാണ് പ്രതിയെ പിടികൂടിയത്. ഈറോഡ് റെയില്‍വേ കോളനി കുമരന് നഗറില്‍ ഫൈസല്‍ (29) ആണ് അറസ്റ്റിലായത്. സംഭവം നടന്ന് മൂന്നുമാസങ്ങള്‍ക്ക് ശേഷമാണ് പ്രതി പിടിയിലായത്.
കൊച്ചുവേളി-മൈസൂരു എക്സ്പ്രസില്‍ കോട്ടയത്തുനിന്ന് ബെംഗളൂരുവിലേക്ക് എ.സി. കോച്ചില്‍ യാത്രചെയ്ത പങ്കജം ഡി.നായരുടെ ബാഗാണ് മോഷണം പോയത്. ഇവര്‍ക്കൊപ്പം മകനും തീവണ്ടിയിലുണ്ടായിരുന്നു.
എട്ടര ലക്ഷം രൂപയുടെ വജ്രാഭരണങ്ങള്‍, എട്ട് പവന്റെ സ്വര്‍ണ്ണമാല, വാച്ച്, 35,000 രൂപ വിലമതിക്കുന്ന മൊബൈല്‍ഫോണ്‍ എന്നിവയാണ് കാണാതായത്. തീവണ്ടി ബെംഗളൂരു എത്തിയ ശേഷമാണ് മോഷണവിവരമറിഞ്ഞത്. തുടര്‍ന്ന് ബെംഗളൂരു റെയില്‍വേ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംഭവം പരിശോധിച്ച പൊലീസ് ഈറോഡ് സ്റ്റേഷന് പരിധിയിലാണ് മോഷണം നടന്നതെന്ന് കണ്ടെത്തി. തുടര്‍ന്ന് ഈറോഡ് പൊലീസിന് കേസ് കൈമാറുകയായിരുന്നു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
ആൻഡമാൻ ജയിലിൽ കിടക്കുമ്പോൾ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതിനൽകി പുറത്ത് കടന്ന സവർക്കരുടെ കഥയല്ല സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ കമ്മ്യൂണിസ്റ്റുകാർക്കുള്ളത്:രാജു ഏബ്രഹാം എക്സ് എംഎൽഎ -
ഒരുഭാഗം ഹൈവേയില്‍ കയറ്റി പാര്‍ക്ക്ചെയ്തു; കുഴികണ്ട് വെട്ടിച്ചുമാറ്റവേ ബൈക്ക് യാത്രക്കാരന് അപകടത്തില്‍പ്പെട്ട് മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരേ കേസ് -
സ്വാതന്ത്ര്യദിനാഘോഷങ്ങള്‍ക്കുള്ള തയ്യാറെടുപ്പ് ചെങ്കോട്ടയില്‍ പൂര്‍ത്തിയായി -
20 പാമ്പുകള്‍, രണ്ട് ആമകള്‍, ഒരു ചെറുകുരങ്ങ് തുടങ്ങി 23 ചെറു ജീവികള്‍; ഒരു ‘മിനി കാഴ്ചബംഗ്ലാവ് ‘ ബാഗില്കടത്തി യാത്രക്കാരന്; ഞെട്ടി കസ്റ്റംസ് -
ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ പതാക ഉയര്‍ത്താന്‍ പള്ളി വികാരിയും -
ദേശീയ പതാക കത്തിച്ചു; മലപ്പുറത്ത് ഒരാള്‍ അറസ്റ്റിൽ -
‘വിഷമിക്കേണ്ട അടുത്തത് നിങ്ങളാണ്’; സല്മാന് റുഷ്ദിക്ക് പിന്തുണ പ്രഖ്യാപിച്ച ജെ.കെ റൗളിങ്ങിന് വധഭീഷണി -
കണ്ണൂര്‍ വിമാനത്താവളത്തില്‍ 80 ലക്ഷത്തിന്റെ സ്വര്‍ണവേട്ട -
ജലീല്‍ പാകിസ്താനിലേക്ക് പോകണം: കെ സുരേന്ദ്രന് -
മുഖ്യമന്ത്രി ഷിന്‍ഡെയെങ്കിലും മുഖ്യവകുപ്പുകള്‍ ഫഡ്നാവിസിന്; മഹാരാഷ്ട്രയില്‍ വകുപ്പ് വിഭജനം പൂര്‍ത്തിയായി -
ആളെക്കൊല്ലാന്‍ കുഴിമാത്രമല്ല…; ബൈക്ക് നിയന്ത്രണം വിട്ട് മൂടിയില്ലാത്ത ഓടയില്‍വീണ് യാത്രക്കാരന് ഗുരുതര പരുക്ക് -
”യു.എസ്. നിലപാട് തള്ളി റഷ്യന്‍ ഇന്ധനം വാങ്ങിയത് ഇന്ത്യയുടെ ചങ്കൂറ്റം, അതാണ് സ്വതന്ത്ര വിദേശനയം”; ഇന്ത്യയെയും എസ്. ജയശങ്കറെയും പ്രശംസിച്ച് ഇമ്രാന്ഖാന് -
അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളം കുടിച്ചതിന് ദളിത് വിദ്യാര്‍ഥിയെ ജാതിപറഞ്ഞ് അധിക്ഷേപിച്ച് അടിച്ചുകൊന്നു; പ്രതിഷേധം ഒഴിവാക്കാന്‍ ഇന്റര്‍നെറ്റ് വിച്ഛേദിച്ച് സര്‍ക്കാര്‍ -
ചെന്നൈ വിമാനത്താവളത്തില്‍ 6 കിലോ കൊക്കെയ്നും 3 കിലോ ഹെറോയിനും പിടികൂടി: നൂറുകോടിക്കുമേല്‍ വിലവരുമെന്ന് കസ്റ്റംസ്; യാത്രക്കാരന് അറസ്റ്റില്‍ -
വിവാഹമോചന കൗണ്‍സിലിങ്ങിന് എത്തിയത് വെട്ടുകത്തിയുമായി; ഒന്നിക്കാന്‍ തീരുമാനിച്ച് മിനിറ്റുകള്‍ക്കകം ഭാര്യയെ കഴുത്തറുത്ത് കൊന്നു; ഭര്‍ത്താവ് അറസ്റ്റില്‍