NEWS

മലപ്പുറത്ത് ഒരേ രജിസ്‌ട്രേഷന്‍ നമ്ബറില്‍ രണ്ടു ജെസിബികൾ; രണ്ടും ഒരാളുടെ

മലപ്പുറം: തേഞ്ഞിപ്പലത്ത് ഒരേ രജിസ്‌ട്രേഷന്‍ നമ്ബറില്‍ രണ്ടു ജെസിബികള്‍.പിടികൂടി.രണ്ടു ജെ.സി.ബിയും ഒരാളുടേത് തന്നെയാണ്. തേഞ്ഞിപ്പാലം അമ്ബലപ്പടിയിലും ദേവത്തിയാലിൽ നിന്നുമാണ് വാഹനങ്ങള്‍ പിടികൂടിയത്.

രണ്ടു വാഹനങ്ങളും ഒരു വ്യക്തിയുടെ ഉടമസ്ഥതയിലുള്ളതാണ്.മലപ്പുറം എം വി ഡി എന്‍ഫോഴ്‌സ് മെന്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് രണ്ടു സ്‌ക്വഡുകളായി തിരിഞ്ഞു നടത്തിയ പരിശോധനയിലാണ് വാഹനം പിടികൂടിയത്.

Back to top button
error: