NEWS

റാന്നി ഉതിമൂട്ടിൽ വാഹനാപകടം; രണ്ട് മരണം

റാന്നി : അൽപ്പം മുൻപ് പുനലൂർ – മൂവാറ്റുപുഴ സംസ്ഥാന ഹൈവേയിൽ റാന്നിക്ക് സമീപം ഉതിമൂട്ടിലുണ്ടായ വാഹനാപകടത്തിൽ രണ്ടു പേർ മരിച്ചതായി വിവരം.
 ഇവരെപ്പറ്റിയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.രണ്ടുപേരും റാന്നി സ്വദേശികളാണെന്ന് പറയപ്പെടുന്നു.മഴയിൽ വാഹനം റോഡിൽ നിന്നും തെന്നിമാറിയാണ് അപകടം.

Back to top button
error: