ഹിന്ദു മതത്തെപ്പറ്റി അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമായി യൂട്യൂബര്‍ ഷാസിയ നുസാർ

ഡല്‍ഹി: ഹിന്ദു മതത്തെയും ഹിന്ദു ദൈവങ്ങളെയും കുറിച്ച്‌ അപകീര്‍ത്തികരമായ പരാമര്‍ശങ്ങളുമായി യൂട്യൂബര്‍ ഷാസിയ നുസാര്‍.
99,000 സബ്‌സ്‌ക്രൈബര്‍മാരുള്ള ഒരു യൂട്യൂബ് ചാനലും 11,000 ത്തോളം ഫോളോവേഴ്‌സുള്ള ഇന്‍സ്റ്റാഗ്രാം അക്കൗണ്ടും ഉള്ള ഷാസിയ നുസാര്‍ തന്റെ ഒരു വീഡിയോയിലാണ് ഹിന്ദു മതത്തെപ്പറ്റി  അപകീര്‍ത്തികരമായ പരാമര്‍ശങ്ങൾ നടത്തിയിരിക്കുന്നത്.
‘ഹിന്ദു ആകുന്നത് എളുപ്പമല്ല, ഹിന്ദു ആകാന്‍ നിങ്ങള്‍ 330 ദശലക്ഷം ദൈവങ്ങളെ ആരാധിക്കണം. ഒരാളെ ഹിന്ദുവായിരിക്കാന്‍, കുളത്തില്‍ കുളിക്കുന്ന സ്ത്രീകളുടെ വസ്ത്രങ്ങള്‍ മോഷ്ടിക്കുന്ന കൃഷ്ണനെപ്പോലെ ആരാധിക്കണം. ഒരു ഹിന്ദു ആകാന്‍ നിങ്ങള്‍ ബലാത്സംഗം ചെയ്യുന്നവരെ പോലും ആരാധിക്കണം’ വീഡിയോയിൽ ഷാസിയ നുസര്‍ പറഞ്ഞു.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version