CrimeNEWS

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ച് കൊലപ്പെടുത്തി

അട്ടപ്പാടിയില്‍ യുവാവിനെ അടിച്ച് കൊലപ്പെടുത്തി. അട്ടപ്പാടി നരസിമുക്കിലാണ് സംഭവം. കൊടുങ്ങല്ലൂര്‍ സ്വദേശി നന്ദകുമാര്‍ (22) ആണ് കൊല്ലപ്പെട്ടത്. നന്ദകിഷോറിന്റെ സുഹൃത്ത് അടക്കം നാല് പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.

 

സാമ്പത്തിക ഇടപാടുകളെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് അഗളി പൊലീസ് പറയുന്നു

Back to top button
error: