
ഇന്ത്യയിലെ ഏറ്റവും ദുഷ്കരമായ തീര്‍ത്ഥാടനങ്ങളിലൊന്നാണ് കേദര്‍നാഥ തീര്‍ത്ഥാടനം.രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിന് സഞ്ചാരികളാണ് ഓരോ ദിവസവും ചാര്‍ദാം തീര്‍ത്ഥാടനത്തിനായി എത്തുന്നത്.ആറു മാസത്തെ നീണ്ട അടച്ചിടലിനു ശേഷം മേയ് 22 നായിരുന്നു ഈ വര്‍ഷത്തെ തീര്‍ത്ഥാടനങ്ങള്‍ക്കായി ക്ഷേത്രം തുറന്നത്. ഒക്ടോബര്‍ 24 വരെ ഇത് തുടരും.
മഹാഭാരത കാലത്ത് അജ്ഞാതവാസത്തിനിടെ പാണ്ഡവർ നിർമ്മിച്ചു എന്നു വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രത്തിലേക്കുള്ള തീര്‍ത്ഥാടനം മറ്റെല്ലാ ചാര്‍ദാം യാത്ര പോലെ തന്നെയും ബുദ്ധിമുട്ടുകള്‍ നിറഞ്ഞതാണ്. സമുദ്ര നിരപ്പിൽ നിന്നും 11,755 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് എത്തിപ്പെടുക എന്നത് എളുപ്പമുള്ള കാര്യമല്ല. എന്നാല്‍ തീര്‍ത്ഥാടനത്തിനായി വിവിധ സേവനങ്ങള്‍ ഉത്തരാഖണ്ഡ് സര്‍ക്കാര്‍ ലഭ്യമാക്കിയിട്ടുണ്ട്.അതിലൊന്നാണ് തീർത്ഥാടന കാലത്തെ ഹെലികോപ്റ്റർ സർവീസ്. കേദാര്‍നാഥിലേക്ക് തീര്‍ത്ഥാടനത്തിന് എങ്ങനെ ഹെലികോപ്റ്റര്‍ വഴി പോകാമെന്നും എന്തൊക്കെ കാര്യങ്ങള്‍ ഇതിനായി അറിഞ്ഞിരിക്കണമെന്നും നോക്കാം.
സര്‍ക്കാര്‍ ഔദ്യോഗിക വെബ്സൈറ്റായ heliservices.uk.gov.in -ൽ ഹെലികോപ്റ്റർ വഴി കേദാർനാഥിലെത്താൻ നിങ്ങൾക്ക് ഇപ്പോൾ എളുപ്പത്തിൽ ടിക്കറ്റ് ബുക്ക് ചെയ്യാം. കേദാർനാഥിലേക്ക് ഭക്തർക്ക് ഔദ്യോഗിക വെബ്സൈറ്റ് വഴി മാത്രമേ ടിക്കറ്റ് ബുക്ക് ചെയ്യാൻ കഴിയൂ എന്ന് ഓര്‍മ്മിക്കുക. ടിക്കറ്റ് ബുക്ക് ചെയ്യാൻ മറ്റൊരു വെബ്സൈറ്റും അനുവദനീയമല്ല.
ഇതിനായി ആദ്യം heliservices.uk.gov.in എന്ന വെബ്സൈറ്റില്‍ ലോഗിൻ ചെയ്യുക
നിങ്ങൾ സൈറ്റിൽ ലോഗിൻ ചെയ്തതിന് ശേഷം ഒരു പോപ്പ്അപ്പ് അറിയിപ്പ് ദൃശ്യമാകും. നിങ്ങൾക്ക് അത് ക്ലോസ് ചെയ്യാം.
‘ഹെലി സർവീസ് യൂസർ രജിസ്ട്രേഷൻ’ ( Heli Service User Registration)എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ദേശീയത, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കുക.
നിങ്ങൾ സൈറ്റിൽ ലോഗിൻ ചെയ്തതിന് ശേഷം ഒരു പോപ്പ്അപ്പ് അറിയിപ്പ് ദൃശ്യമാകും. നിങ്ങൾക്ക് അത് ക്ലോസ് ചെയ്യാം.
‘ഹെലി സർവീസ് യൂസർ രജിസ്ട്രേഷൻ’ ( Heli Service User Registration)എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ദേശീയത, മൊബൈൽ നമ്പർ, ഇമെയിൽ എന്നിവ ഉൾപ്പെടെ ആവശ്യമായ വിവരങ്ങൾ പൂരിപ്പിച്ച് സമർപ്പിക്കുക.
രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം, ഹെലികോപ്റ്റർ റൈഡ് ബുക്കിംഗിലേക്ക് പോകുക
ഇപ്പോൾ നിങ്ങൾ കേദാർനാഥിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുക്കുക. സിർസി, ഫാറ്റ, ഗുപ്ത്കാശി എന്നിവിടങ്ങളിലെ ഹെലിപാഡുകൾ കേദാർനാഥിലേക്ക് ഹെലികോപ്റ്റർ സർവീസ് നടത്തുന്നുണ്ട്.
ഇപ്പോൾ നിങ്ങൾ കേദാർനാഥിലേക്ക് പോകാൻ ഉദ്ദേശിക്കുന്ന തീയതിയും സമയ സ്ലോട്ടും തിരഞ്ഞെടുക്കുക. സിർസി, ഫാറ്റ, ഗുപ്ത്കാശി എന്നിവിടങ്ങളിലെ ഹെലിപാഡുകൾ കേദാർനാഥിലേക്ക് ഹെലികോപ്റ്റർ സർവീസ് നടത്തുന്നുണ്ട്.
പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Related Articles
-
ഭര്‍ത്താവുമായി വീഡിയോ കോളില്‍ സംസാരിച്ചു കൊണ്ട് ഭാര്യ തൂങ്ങിമരിച്ചു, ഭര്‍ത്താവിൻ്റെ സംശയരോഗവും മാനസിക പീഡനവും കാരണം -
സ്വന്തം ഭർത്താവിനെ മകളുടെ ടീച്ചറായ കന്യാസ്ത്രീ തട്ടിയെടുത്തെന്ന് ചാലക്കുടി സ്വദേശിനി വീട്ടമ്മ, കരുവാറ്റയില്‍ കന്യാസ്ത്രീയ്ക്കൊപ്പം താമസിക്കുന്ന ഭർത്താവിനെതിരെ കേസുമായി ഭാര്യ -
മോഷ്ടിച്ച എന്‍ഫീല്‍ഡ്, എന്‍ഡവര്‍ ബൈക്കുകളുമായി വില്ക്കാന് ആക്രിക്കടയില്‍; പതിനേഴുകാരനും യുവാവും അറസ്റ്റില്‍ -
ഒരുതരത്തിലും രക്ഷയില്ലാതെ ടി.ആര്. ആന്‍ഡ് ടി. എസ്റ്റേറ്റ് തൊഴിലാളികള്‍; പുലിപ്പേടിയില്‍ ഉറക്കംകെട്ടവര്‍ക്ക് ഭീഷണിയായി കാട്ടാനക്കൂട്ടവും -
ഗോവയ്ക്ക് പോകാനുള്ള തിരക്കില്‍ പ്രവാസിദമ്പതികള്‍ പ്ലാറ്റ്ഫോമില്‍ മറന്നുവച്ചത്, 3 സ്മാര്‍ട്ട് ഫോണ്‍, 2550 സൗദി റിയാല്‍, പാസ്പോര്‍ട്ട് എന്നിവയടങ്ങിയ ഹാന്‍ഡ് ബാഗ് -
മാതാപിതാക്കളുടെ ഇന്‍ഷുറന്‍സ് തുകയ്ക്ക് വിവാഹിതരായ പെണ്മക്കള്ക്കും അവകാശം: കോടതി -
ഇറങ്ങാനുള്ള തിരിക്കില്‍ വഞ്ചിനാടില് കോട്ടയം സ്വദേശികള്‍ മറന്നുവച്ചത് പാസ്പോര്‍ട്ടും രണ്ടരലക്ഷം മതിപ്പുള്ള സാധനങ്ങളും അടങ്ങുന്ന ബാഗ് -
വൈദികന്റെ മകനെ മോഷ്ടാവാക്കിയത് തുടര്‍ച്ചയായ ലോട്ടറിയെടുപ്പ്; ബാധ്യതകള്‍ തീര്‍ക്കാന്‍ വിദേശത്തുള്ള സഹോദരന്റെ ഭാര്യയുടെ സ്വര്‍ണമടക്കം മോഷ്ടിച്ചു -
ദിലീപ് പ്രതിയായ കേസില്‍ അതിജീവിതയ്ക്ക് ഉണ്ടായത് ലാഭം മാത്രം; നടിയെ വീണ്ടും അധിക്ഷേപിച്ച് പി.സി. ജോര്‍ജ് -
ഭാര്യയില്‍നിന്നു നിരന്തരം ഉപദ്രവം നേരിടുന്ന ഭര്‍ത്താവിന് വിവാഹമോചനത്തിനുള്ള അവകാശമുണ്ട്: കോടതി -
പശ്ചിമബംഗാളിലെ കല്‍ക്കരി കുംഭകോണം: എട്ട് ഐ.പി.എസ്. ഉദ്യോഗസ്ഥരെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ച് ഇ.ഡി. -
നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ വിശ്വാസവോട്ടെടുപ്പ് 24ന് -
ഒരു സിനിമയ്ക്ക് ഇതിലും മികച്ച പ്രമോഷൻ കിട്ടാനുണ്ടോ;’ന്നാ താൻ കേസുകൊട്’ -
ദേശീയപതാക ഉയർത്തുമ്പോൾ ശ്രദ്ധിക്കേണ്ടത് -
ലോകകപ്പ്:ഖത്തറില്‍ വീട്ടുവാടക കുത്തനെ ഉയരുന്നു