NEWS

കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച്  15 പേര്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

തിരുവനന്തപുരം: നെടുമങ്ങാട് കെഎസ്‌ആര്‍ടിസി ബസുകള്‍ കൂട്ടിയിടിച്ച് 15 പേര്‍ക്ക് പരിക്കേറ്റു.പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
ഓട്ടോറിക്ഷയെ ഓവര്‍ടേക്ക് ചെയ്യുമ്പോൾ എതിരെ വന്ന കെഎസ്ആർടിസി ബസുമായി മറ്റൊരു ബസ് കൂട്ടിയിടിച്ചാണ് അപകടം.പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഗുരുതരമായി പരിക്കേറ്റ ആളിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Back to top button
error: