സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ബാ​ങ്കി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി; ഒഴിവായത് വൻ ദുരന്തം

കു​റ്റ്യാ​ടി: ക​ക്ക​ട്ടി​ല്‍ സ്വ​കാ​ര്യ ബ​സ് നി​യ​ന്ത്ര​ണം വി​ട്ട് ബാ​ങ്കി​ലേ​ക്ക് പാ​ഞ്ഞു ക​യ​റി അപകടം.വ​ട​ക​ര സ​ഹ​ക​ര​ണ ഗ്രാ​മ​വി​ക​സ​ന ബാ​ങ്കി​ലേ​ക്കാണ് ബസ് പാ​ഞ്ഞു ക​യ​റി​യ​ത്.

നാ​ദാ​പു​രം ഭാ​ഗ​ത്ത് നി​ന്ന് വ​രി​ക​യാ​യി​രു​ന്ന സ്വ​കാ​ര്യ ബ​സാ​ണ് അപകടത്തില്‍ പെട്ടത്. നിയന്ത്രണം വിട്ട ബസിടിച്ച്‌ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ര​ണ്ട് കാ​റു​ക​ള്‍​ക്ക് കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

 

 

അതേസമയം, റോ​ഡ​രി​കി​ല്‍ ആ​ളു​ക​ളി​ല്ലാ​ത്ത​തി​നാ​ല്‍ വ​ന്‍ ദു​ര​ന്തം ഒ​ഴി​വാ​യി. ബ​സി​ലു​ള്ള​വ​രും പരിക്കേല്‍ക്കാതെ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു.

പരസ്യങ്ങൾക്ക് വിളിക്കുക: 8921970061
Exit mobile version