NEWS

പെട്രോൾ വില; ഇന്ത്യയ്ക്ക് മുന്നിൽ രണ്ട് രാജ്യങ്ങള്‍ മാത്രം

ന്യൂഡൽഹി: ഒൻപത് അയല്‍ക്കാരില്‍ പെട്രോള്‍ വിലയില്‍ (Petrol Price) ഇന്ത്യയ്ക്ക് മുന്നിലുള്ളത് രണ്ട് രാജ്യങ്ങള്‍ മാത്രം-ചൈനയും നേപ്പാളും.

നേപ്പാളില്‍ 124 രൂപയും ചൈനയില്‍ 116 രൂപയും ആണ് ഒരു ലിറ്റര്‍ പെട്രോളിന്റെ വില.മാല്‍ദ്വീവ്‌സിലും അഫ്ഗാനിസ്ഥാനിലുമാണ് ഏറ്റവും കുറഞ്ഞ വിലയ്ക്ക് പെട്രോള്‍ ലഭിക്കുന്നത്. ഇരു രാജ്യങ്ങളിലും ഒരു ലിറ്റര്‍ പെട്രോളിന് 74 ഇന്ത്യന്‍ രൂപ നല്‍കിയാല്‍ മതി.ഇന്ത്യയിലെ പെട്രോള്‍ വില 104 രൂപയാണ്.

 

 

ഇന്ത്യന്‍ രൂപയില്‍ മറ്റ് അയല്‍ രാജ്യങ്ങളിലെ പെട്രോള്‍ വില ഇങ്ങനെയാണ്- ശ്രീലങ്ക (98), മ്യാന്മാര്‍ (98), ഭൂട്ടാന്‍ (92), പാകിസ്ഥാന്‍ (87),ബംഗ്ലാദേശ് (75).

 

Back to top button
error: